¡Sorpréndeme!

തകർന്നടിഞ്ഞു ടീം ഇന്ത്യ | Oneindia Malayalam

2018-12-17 46 Dailymotion

India Australia perth test day four, India needs 175 more runs with 5 wickets in hand to win the test match
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്കു 287 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതോടെ പരാജയഭീതിയിലാണ് ഇന്ത്യ. അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 112 റണ്‍സെന്ന നിലയിലാണ്.